ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. 2013 ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലേയ്ക്കുള്ള പത്രിക സമര്‍പ്പിച്ച കേജരിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ ദുര്‍ഭരണത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടതായി പറഞ്ഞു. ഡിസംബര്‍ 4ന് നടക്കുന്ന തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ തിരഞ്ഞെടുപ്പ് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പാണ്. ജനങ്ങള്‍ അതിനെ നേരിടുക തന്നെ ചെയ്യും കേജരിവാള്‍ പറഞ്ഞു.
ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ നിന്നും മല്‍സരിക്കുന്ന ഷീല ദീക്ഷിത് കഴിഞ്ഞ ദിവസമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഹര്‍ഷ് വര്‍ദ്ധനും കഴിഞ്ഞ ദിവസം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. അദ്ദേഹം കൃഷ്ണ നഗര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുമാണ് മല്‍സരിക്കുന്നത്.
പതിനൊന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ആം ആദ്മി പാര്‍ട്ടിയെന്ന രാഷ്ട്രീയ സംഘടന നിലവില്‍ വന്നതെങ്കിലും ഒരു തരംഗം സൃഷ്ടിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഡല്‍ഹിയില്‍ ത്രികോണ മല്‍സരം നടക്കുന്നത്.
SUMMARY: New Delhi: Aam Aadmi Party (AAP) chief Arvind Kejriwal filed his nomination papers from New Delhi constituency for the upcoming Delhi Assembly Election 2013 on Saturday.
Keywords: National news, Arvind Kejriwal, Aam Aadmi Party, Delhi Assembly polls, Sheila Dikshit, Delhi Assembly Election, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.