ചേര്‍ത്തല: സിനിമാ നടന് അനൂപ് ചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് യോഗത്തിനിടയില്‍ ബഹളമുണ്ടാക്കിയതിനാണ് അറസ്റ്റ്. വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ ചേര്‍ത്തല അരീപറമ്പിലായിരുന്നു സംഭവം.
യൂത്ത് കോണ്‍ഗ്രസിന്റെ യോഗം നടക്കുകയായിരുന്ന സ്ഥലത്തെത്തിയ അനൂപ് ചന്ദ്രന് അംശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ബഹളം വെച്ചതായും പ്രവര്‍ത്തകര്‍ പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അര്‍ത്തുങ്കല്‍ പോലീസാണ് അനൂപിനെ അറസ്റ്റ് ചെയ്തത്. സ്റ്റേഷനിലെത്തിയ അനൂപ് താന്‍ മദ്യപിച്ചതായി പറഞ്ഞു. അതേസമയം അനൂപിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി സി.പി.എം ആരോപിച്ചു.

Keywords : Actor, Arrest, Kerala, Entertainment, Police, Meeting, Case, Anoop Chandran, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.