ഹൈദരാബാദിലെ വ്യഭിചാരകേന്ദ്രത്തില്‍ സീരിയല്‍ നടി പിടിയിലായി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൈദരാബാദ്: മധപൂരിലെ വ്യഭിചാര കേന്ദ്രത്തില്‍ നിന്നും തെലുങ്ക് സീരിയല്‍ നടി പിടിയിലായി. നടിയെക്കൂടാതെ രണ്ട് പേരെകൂടി പോലീസ് കേന്ദ്രത്തില്‍ നിന്നും അറസ്റ്റുചെയ്തിട്ടുണ്ട്. ഇവരില്‍ ഒരാള്‍ പ്രമുഖ ബിസിനസുകാരനാണ്.

നഗരത്തിലെ ഫ്‌ലാറ്റ് കേന്ദ്രീകരിച്ചാണ് അനാശാസ്യ കേന്ദ്രം നടത്തിയിരുന്നത്. രണ്ട് ലക്ഷം രൂപയും മൂന്ന് സെല്‍ ഫോണുകളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടതായാണ് റിപോര്‍ട്ട്.

ഹൈദരാബാദിലെ വ്യഭിചാരകേന്ദ്രത്തില്‍ സീരിയല്‍ നടി പിടിയിലായി

SUMMARY: Hyderabad: A Telugu TV actress was among three people held here today in connection with a flesh trade racket at Madhapur, a police official said here today.



Player created by Inbound Now - 

  Keywords: National news, Hyderabad, Telugu TV actress, Three people, Connection, Flesh trade racket, Madhapur, Police official, TV actress Sravani caught as police raid prostitution ring
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia