ADVERTISEMENT
കൊച്ചി: യൂട്യൂബിലെ പാട്ടിലൂടെ സോഷ്യല്‍ മീഡിയകളില്‍ ഹീറോ ആവുകയും പിന്നണി ഗായിക രംഗത്തേക്ക് കാലെടുത്തുവെക്കുകയും ചെയ്ത ചന്ദ്രലേഖയുടെ പേരില്‍ 50 ലധികം വ്യാജ ഫേസ്ബുക്ക് പേജുകള്‍. ചന്ദ്രലേഖയുടെ യഥാര്‍ത്ഥ പേജ് ഹിറ്റായതിനു തൊട്ടു പിന്നാലെയാണ് ചന്ദ്രലേഖ എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് പേജുകള്‍ പെരുകാനിടയായത്.
ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ 40 ല്‍ പരം വ്യാജ ഫേസ്ബുക്ക് പേജുകളാണ് തുടങ്ങിയത്. ഒഫീഷ്യല്‍ ഫേസ് ബുക്ക് പേജ് ആയ https://www.facebook.com/ChandraLekhaVanampadi ഒരാഴ്ച കൊണ്ട് ഒരു ലക്ഷത്തിലധികം ലൈക്കുകള്‍ നേടിയപ്പോള്‍ വ്യാജ പേജുകളില്‍ ചിലത് 50,000 ലൈക്കുകള്‍ വരെ നേടി.
വ്യാജ പേജുകള്‍ മിക്കവയും ഒഫീഷ്യല്‍ പേജില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്താണ് ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതു ചന്ദ്രലേഖയുടെ ആരാധകരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഒഫീഷ്യല്‍ പേജില്‍ വരുന്ന പോസ്റ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വ്യാപകമായി വ്യാജ പേജുകളില്‍ പോസ്റ്റ് ചെയ്യപ്പെടുകയും അതോടൊപ്പം ഷെയര്‍ ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്യുന്നു.
Keywords : Kochi, Facebook, YouTube, Singer, Malayalam, Social Network, Entertainment, Www.facebook.com, ChandraLekhaVanampadi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ 40 ല്‍ പരം വ്യാജ ഫേസ്ബുക്ക് പേജുകളാണ് തുടങ്ങിയത്. ഒഫീഷ്യല്‍ ഫേസ് ബുക്ക് പേജ് ആയ https://www.facebook.com/ChandraLekhaVanampadi ഒരാഴ്ച കൊണ്ട് ഒരു ലക്ഷത്തിലധികം ലൈക്കുകള്‍ നേടിയപ്പോള്‍ വ്യാജ പേജുകളില്‍ ചിലത് 50,000 ലൈക്കുകള്‍ വരെ നേടി.
![]() |
| ചന്ദ്രലേഖയുടെ ഒഫീഷ്യല്‍ പേജ് |
വ്യാജ പേജുകള്‍ മിക്കവയും ഒഫീഷ്യല്‍ പേജില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്താണ് ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതു ചന്ദ്രലേഖയുടെ ആരാധകരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഒഫീഷ്യല്‍ പേജില്‍ വരുന്ന പോസ്റ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വ്യാപകമായി വ്യാജ പേജുകളില്‍ പോസ്റ്റ് ചെയ്യപ്പെടുകയും അതോടൊപ്പം ഷെയര്‍ ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.