മുംബൈ: നിയന്ത്രണമില്ലാതെ ഉള്ളിവില കുതിച്ചുയര്‍ന്നപ്പോള്‍ ഇതാ പുതിയൊരു ഓഫറുമായി ഒരു വെബ് സൈറ്റ്. 80 നടുത്ത് നില്ക്കുന്ന ഒരു കിലോ ഉള്ളി വെറും ഒമ്പത് രൂപയ്ക്ക് നിങ്ങള്‍ക്ക് എത്തിച്ചുതരാമെന്നവാഗ്ദാനവുമായാണ് പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ഗ്രൂപ്പണ് ഇന്ത്യ രംഗത്തുവന്നിരിക്കുന്നത്.
Keywords : Price, Hike, Website, Business, Onion, Deal, Rs 9 per kilo, Offer, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഒരാഴ്ചയ്ക്കുള്ളില്‍ ബുക്കിംഗ് നടത്തി 10 ദിവസം കാത്തു നിന്നാല്‍ ഒമ്പത് രൂപയുടെ ഉള്ളി നിങ്ങളുടെ വീട്ടിലെത്തും. ഇതുവരെ 3,000 കിലോ ഉള്ളി വില്‍പ്പന നടത്തിയതായി ഗ്രൂപ്പണ് ഇന്ത്യ അവകാശപ്പെടുന്നു. ഉള്ളിവില അനിയന്ത്രിതമായി കുതിച്ചുയരുന്നത് തടയാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു പദ്ധതി ആവിഷ്കരിച്ചതെന്ന് വെബ്സൈറ്റ് സി.ഇ.ഒ. വരീക്കേ പറഞ്ഞു. പ്രതിദിനം 3,000 കിലോ ഉള്ളിവില്ക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ 78 നഗരങ്ങളില്‍ ലഭ്യമാക്കുന്ന ഈ സേവനം ഉള്ളിയുടെ മൊത്ത കച്ചവടക്കാരുടെ സഹകരത്തോടു കൂടിയാണ് ആവിഷ്കരിച്ചിരിക്കുന്നത്.
Also read:
66 ലക്ഷം രൂപയുടെ കുഴല്‍പണവുമായി തളങ്കര സ്വദേശി അറസ്റ്റില്‍
Also read:
66 ലക്ഷം രൂപയുടെ കുഴല്‍പണവുമായി തളങ്കര സ്വദേശി അറസ്റ്റില്‍
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.