ഉദയ്പൂര്‍: ഇന്ത്യയിലെ അവിവാഹിതരില്‍ ഏറ്റവും യോഗ്യന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയാണെന്ന് ബോളീവുഡ് നടി മല്ലികാ ഷെരാവത്ത്. ഈ സ്ഥാനത്തേയ്ക്ക് താന്‍ മോഡിയെ തിരഞ്ഞെടുക്കാനുണ്ടായ ചില കാരണങ്ങളും മല്ലിക തുറന്നുപറഞ്ഞു.
അദ്ദേഹം മിടുക്കനാണ്, പുരോഗമന ചിന്താഗതിക്കാരനാണ്. മാത്രമല്ല എന്നെപോലെ തന്നെ പലപ്പോഴും അദ്ദേഹത്തെ എല്ലാവരും തെറ്റിദ്ധരിക്കുകയും ചെയ്യുന്നു മല്ലിക പറഞ്ഞു.
തന്റെ ടെലിവിഷന്‍ പരിപാടിയായ ദി ബാച്ചിലറേറ്റ് ഇന്ത്യയുടെ പ്രമോഷണല്‍ ട്രെയ്‌ലര്‍ പുറത്തിറക്കുന്നതിനിടയിലാണ് മല്ലിക ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Also Read:
ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു; സഹോദരന്റെ നില ഗുരുതരം
SUMMARY: Udaipur: Gujarat Chief Minister Narendra Modi, 62, is the most eligible bachelor in the country, according to Bollywood actress Mallika Sherawat, who will soon be on the lookout for a "soulmate" via TV show 'The Bachelorette India - Mere Khayalon Ki Mallika'.
Keywords : National, Entertainment news, Udaipur, Mallika Sherawat, Gujarat, Chief Minister, Narendra Modi, 62, Most eligible bachelor, country, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.