തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായുള്ള റിപോര്‍ട്ടുകള്‍ മമ്മൂട്ടി തള്ളിക്കളഞ്ഞു
Sep 18, 2013, 15:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലേക്ക് ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി താന്‍ മത്സരിക്കുന്നുവെന്ന റിപോര്‍ട്ട് മെഗാ സ്റ്റാര്‍ മമ്മൂട്ടി തള്ളിക്കളഞ്ഞു. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.
താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായി സോഷ്യല്‍ മീഡിയകളിലടക്കം വാര്‍ത്ത കണ്ടുവെന്നും അത് തെറ്റാണെന്നുമാണ് മമ്മൂട്ടിഫേസ്‌ബുക്കിലൂടെ വ്യക്തമാക്കുന്നത്. ബുധനാഴ്ച വൈകിട്ട് 4.14 നാണ് മമ്മൂട്ടി വിശദീകരണം ഫേസ്ബുക്കിലിട്ടത്.
തിരുവനന്തപുരം മണ്ഡലത്തിലോ, എറണാകുളം മണ്ഡലത്തിലോ മമ്മൂട്ടി മത്സരിക്കുമെന്നായിരുന്നു ജന്മഭൂമി റിപോര്‍ട്ട് ചെയ്തത്. സി.പി.എം നേതാക്കള്‍ മമ്മൂട്ടിയുമായി ചര്‍ച്ച നടത്തിയതായും റിപോര്‍ട്ടുണ്ടായിരുന്നു. സി.പി.എം നേതാക്കള്‍ മമ്മൂട്ടിയെ കളത്തിലിറക്കാന്‍ ശക്തമായ നീക്കം നടത്തിയെങ്കിലും അദ്ദേഹം ഇതിന് സന്നദ്ധമായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണത്തോടെ വ്യക്തമായിരിക്കുന്നത്.
മമ്മൂട്ടിക്ക് വേണ്ടി സ്വന്തം സീറ്റായ തിരുവനന്തപുരം സി.പി.ഐ നേതൃത്വം വിട്ടുകൊടുക്കുമെന്നും, അതല്ലെങ്കില്‍ സ്വന്തം തട്ടകമായ എറണാകുളത്ത് പാര്‍ട്ടി മത്സരിപ്പിക്കുമെന്നായിരുന്നു പ്രചരിച്ചത്.
Keywords : Kochi, Mammootty, Election, Politics, Thiruvananthapuram, Social Network, Facebook, News, Entertainment, Lok Sabha Election, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായി സോഷ്യല്‍ മീഡിയകളിലടക്കം വാര്‍ത്ത കണ്ടുവെന്നും അത് തെറ്റാണെന്നുമാണ് മമ്മൂട്ടിഫേസ്‌ബുക്കിലൂടെ വ്യക്തമാക്കുന്നത്. ബുധനാഴ്ച വൈകിട്ട് 4.14 നാണ് മമ്മൂട്ടി വിശദീകരണം ഫേസ്ബുക്കിലിട്ടത്.
തിരുവനന്തപുരം മണ്ഡലത്തിലോ, എറണാകുളം മണ്ഡലത്തിലോ മമ്മൂട്ടി മത്സരിക്കുമെന്നായിരുന്നു ജന്മഭൂമി റിപോര്‍ട്ട് ചെയ്തത്. സി.പി.എം നേതാക്കള്‍ മമ്മൂട്ടിയുമായി ചര്‍ച്ച നടത്തിയതായും റിപോര്‍ട്ടുണ്ടായിരുന്നു. സി.പി.എം നേതാക്കള്‍ മമ്മൂട്ടിയെ കളത്തിലിറക്കാന്‍ ശക്തമായ നീക്കം നടത്തിയെങ്കിലും അദ്ദേഹം ഇതിന് സന്നദ്ധമായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണത്തോടെ വ്യക്തമായിരിക്കുന്നത്.
Keywords : Kochi, Mammootty, Election, Politics, Thiruvananthapuram, Social Network, Facebook, News, Entertainment, Lok Sabha Election, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.