പലസ്തീനികളുമൊത്ത് ഗഗ്‌നം സ്‌റ്റൈല്‍ നൃത്തം: ഇസ്രായേലി സൈനീകര്‍ക്ക് സസ്‌പെന്‍ഷന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വെസ്റ്റ്ബാങ്ക്: ബദ്ധവൈരികളാണ് പലസ്തീനികളും ഇസ്രായേലികളും. എന്നാല്‍ അടുത്തിടെ ഹെബ്രൂണിലെ ഒരു നിശാക്ലബ് അപൂര്‍വ്വ ദൃശ്യങ്ങള്‍ക്ക് വേദിയായി. വൈരം മറന്ന് പലസ്തീനികളും ഇസ്രായേലി സൈനീകരും ഒരുമിച്ച് നൃത്തം ചെയ്യുന്ന ദൃശ്യങ്ങളായിരുന്നു ഇത്. പട്രോളിംഗിനിടെ നിശാക്ലബിലെത്തിയതായിരുന്നു സൈനീകർ. നിശാക്ലബിലുണ്ടായിരുന്ന ഏവരേയും ആനന്ദത്തിലാറാടിച്ചത് പിസിവൈയുടെ ഗഗ്‌നം സ്‌റ്റൈല്‍ ഗാനമായിരുന്നു.

അതേസമയം പലസ്തീനികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ഇസ്രായേലി സൈനീകരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടേയും യൂട്യൂബിലൂടേയും അതിവേഗം പ്രചരിച്ചതോടെ സൈനീകരെ ഇസ്രായേലി അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു.

പലസ്തീനികളുമൊത്ത് ഗഗ്‌നം സ്‌റ്റൈല്‍ നൃത്തം:  ഇസ്രായേലി സൈനീകര്‍ക്ക് സസ്‌പെന്‍ഷന്‍സമാനമായ സംഭവം 2010ലും അരങ്ങേറിയിരുന്നു. അന്ന് ഹെബ്രൂണിലെ നിശാക്ലബില്‍ ഇസ്രായേലി സൈനീകര്‍ നൃത്തചുവടുവെച്ചത് കേശയുടെ ടിക് ടോക് എന്ന ഗാനത്തിനൊപ്പമായിരുന്നു.

SUMMARY: If there’s anything that Israeli soldiers and Palestinian civilians could agree on, the joys of ‘Gangnam Style’ might have been on that list.

Keywords: World news, Israeli soldiers, Palestinian civilians, Agree on, Joys, Gangnam Style,

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia