ഇസ്ലാമാബാദ്: മുഹമ്മദ് അലി ജിന്നയുടെ അപൂര്‍വ്വ പ്രസംഗങ്ങള്‍ ഇന്ത്യ പാക്കിസ്ഥാന് കൈമാറി. 1947 ജൂണ്‍ 3ന് ആള്‍ ഇന്ത്യ റേഡിയോ റെക്കോര്‍ഡ് ചെയ്ത പ്രസംഗമാണ് അതിലൊന്ന്. 1947 ആഗസ്റ്റ് 14ന് നടന്ന പ്രസംഗമാണ് രണ്ടാമത്തേത്. ഇതില്‍ പാക് ജനതയുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചാണ് ജിന്ന വിശദീകരിക്കുന്നത്.
ഇന്റര്‍നെറ്റ് വഴിയാണ് ഇവ കൈമാറിയത്. ശബ്ദരേഖ ലഭിച്ചതായി പാക്കിസ്ഥാന്‍ റേഡിയോയുടെ കറണ്ട് അഫേയേഴ്‌സ് വിഭാഗം മേധാവി ജാവേദ് ഖാന്‍ ജാദൂണ്‍ വ്യക്തമാക്കി. പ്രസംഗം കൈമാറിയ ഓള്‍ ഇന്ത്യ റേഡിയോയ്ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
SUMMARY: Islamabad: India has handed over to Pakistan recordings of two important speeches by the country's founder Muhammad Ali Jinnah, a step that was welcomed here with much joy.
Keywords: World news, Islamabad, India, Handed over, Pakistan, Recordings, Important, Speeches, Country's founder, Muhammad Ali Jinnah,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.