അസമില്‍ ബി.എസ്.എഫ് ജവാന്‍ രണ്ട് മേലുദ്യോഗസ്ഥരെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗുവാഹതി: അസമില്‍ ബി.എസ്.എഫ് ജവാന്‍ രണ്ട് മേലുദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. അസമിലെ ധുബ്രി ജില്ലയിലാണ് സംഭവം. ഇന്തോബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപമുള്ള ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലേര്‍പ്പെട്ടിരിക്കുന്നതിനിടയില്‍ ജവാന്‍ പ്രഭാകര്‍ മിശ്ര ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തുകയായിരുന്നു.

മിശ്രയുടെ സഹപ്രവര്‍ത്തകനും വെടിയേറ്റിട്ടുണ്ട്. രാവിലെ 10.30ഓടെയാണ് സംഭവം. മിശ്രയുടെ നില അതീവ ഗുരുതരമാണ്.
അസമില്‍ ബി.എസ്.എഫ് ജവാന്‍ രണ്ട് മേലുദ്യോഗസ്ഥരെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ബാബു ലാല്‍, സുരേന്ദര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഓം പ്രകാശ് എന്ന ഭടനാണ് പരിക്കേറ്റത്. കൊലപാതകങ്ങള്‍ക്കുപിന്നിലെ കാരണം വ്യക്തമല്ല.

SUMMARY: Guwahati: In a case of fratricide, a BSF trooper allegedly killed two officers and injured another at a remote border post in Assam's Dhubri district before shooting himself on Thursday.

Keywords: National news, Guwahati, Fratricide, BSF trooper, Allegedly, Killed, Two officers, Injured, Assam, Dhubri district,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia