ബലാല്‍സംഗത്തിനിരയായ ആറുവയസുകാരി പ്രതിയുടെ മകനെ വിവാഹം ചെയ്യണമെന്ന് ഉത്തരവ്
Sep 5, 2013, 14:52 IST
ജെയ്പൂര്‍: ബലാല്‍സംഗത്തിനിരയായ ആറുവയസുകാരി പ്രതിയുടെ മകനെ വിവാഹം ചെയ്യണമെന്ന് ഉത്തരവ്. 8 വയസാണ് പ്രതിയുടെ മകന്റെ പ്രായം. ബുധനാഴ്ച രാത്രിയാണ് അയല്‍ വാസിയായ 40കാരന്‍ പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കിയത്.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പഞ്ചായത്തിനെ സമീപിക്കുകയായിരുന്നു. പഞ്ചായത്താണ് വിഷയത്തില്‍ തീര്‍പ്പുകല്പിച്ചത്. എന്നാല്‍ പഞ്ചായത്തിന്റെ ഉത്തരവിനെ പെണ്‍കുട്ടിയുടെ മാതാപിതാക്കളും പ്രതിയും എതിര്‍ത്തു.
ഇതിനിടെ സംഭവത്തെക്കുറിച്ചറിഞ്ഞ ചില മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയേയും മാതാപിതാക്കളേയും പോലീസ് സ്‌റ്റേഷനിലെത്തിച്ചു. അയല്‍ വാസിക്കെതിരെ പരാതി നല്‍കി. പരാതിയെതുടര്‍ന്ന് പോലീസ് ഇയാളെ ഉടനെ അറസ്റ്റുചെയ്തു.
SUMMARY: Jaipur: A caste council in Rajasthan has ordered the parents of a six-year-old rape survivor to get her married to the eight-year-old son of the man accused of the rape, police said on Thursday.
Keywords: National news, Jaipur, Caste council, Rajasthan, Ordered, Parents, Six-year-old, Rape survivor, Married, Eight-year-old,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.