തൊടുപുഴ: ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജിനു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ചീമുട്ടയെറിഞ്ഞു. തൊടുപുഴയില്‍ അയ്യങ്കാളി ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് മടങ്ങും വഴിയാണ് ജോര്‍ജിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും, ചീമുട്ടയെറിയുകയും ചെയ്തത്.
ജോര്‍ജ് സഞ്ചരിച്ചിരുന്ന കാറിന് നേരെ കല്ലേറുണ്ടായി. ഇതില്‍ കാറിന്റെ ഗ്ലാസ് തകര്‍ന്നു. സ്ഥിതിഗതികള്‍ രൂക്ഷമായതോടെ പോലീസ് ലാത്തി വിശീയാണ് പ്രവര്‍ത്തകരെ ഓടിച്ചത്. കരിങ്കൊടി കെട്ടിയ വടിയുമായി ജോര്‍ജിന്റെ വാഹനത്തിനു നേരെ പ്രവര്‍ത്തര്‍ ഓടിയടുത്തപ്പോള്‍ പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
അതേസമയം സംഘര്‍ഷമുണ്ടായപ്പോള്‍ പോലീസ് നോക്കിനില്‍ക്കുകയായിരുന്നെന്നും അക്രമികള്‍ക്കെതിരെ പോലീസ് നടപടിയെടുത്തില്ലെന്നും പി.സി ജോര്‍ജ് ആരോപിച്ചു.
Also Read:
വീട്ടമ്മയുടെ കടിയേറ്റ പാടുമായി മാലമോഷ്ടാവ് അറസ്റ്റില്‍

Keywords : Thodupuzha, P.C George, Congress, Kerala, Chief Whip, Agitation, Youth Congress, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.