യുഎഇയിലെ കോടീശ്വരന്മാരില്‍ 22 ഇന്ത്യക്കാരും 17 പാക്കിസ്ഥാനികളും
Aug 16, 2013, 12:30 IST
ദുബൈ: യുഎഇയില്‍ പുതുതായി കോടീശ്വരന്മാരായ 140 പേരില്‍ 22 ഇന്ത്യക്കാരും 17 പാക്കിസ്ഥാനികളും. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനമായ നാഷണല്‍ ബോണ്ട്‌സ് കോര്‍പ്പറേഷന്‍ (എന്‍.ബി.സി) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 2006 മുതല്‍ കോര്‍പ്പറേഷനിലെ നിക്ഷേപം കൊണ്ട് കോടീശ്വരന്മാരായവരാണ് ഇവര്‍.
യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ ലൈസന്‍സിലാണ് എന്‍.ബി.സി പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കളില്‍ 198,012 പേര്‍ ഇന്ത്യക്കാരും 63,752 പേര്‍ പാക്കിസ്ഥാനികളുമാണ്.
പാക്ഇന്ത്യാ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 9 വരെ നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളാണ് എന്‍.ബി.സി ഒരുക്കിയിരിക്കുന്നത്.
SUMMARY: Of the over 140 millionaires made by National Bonds Corporation (NBC), a UAE-based savings scheme, since its inception in 2006, 22 have been Indians and 17 Pakistan nationals.
Keywords: Gulf news, 140 millionaires, National Bonds Corporation (NBC), UAE-based savings scheme, inception, 2006,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.