ഡമാസ്‌ക്കസ്: സിറിയന്‍ വിമതര്‍ക്കുനേരെ ബശാര്‍ ഭരണകൂടം രാസായുധം പ്രയോഗിച്ചുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിറിയ യുഎന്നിന് അനുമതി നല്‍കി. ഇതുസംബന്ധിച്ച് സിറിയയില്‍ പരിശോധന നടത്തുവാനും ഭരണകൂടം അനുവാദം നല്‍കി. വളരെ വൈകിയാണെങ്കിലും സിറിയയുടെ ഭാഗത്തുനിന്നുണ്ടായ അനുകൂല നിലപാട് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അല്പം അയവുവരുത്തിയതായാണ് റിപോര്‍ട്ട്.
കഴിഞ്ഞയാഴ്ച ഡമാസ്‌ക്കസിലുണ്ടായ രാസായുധ പ്രയോഗത്തില്‍ 1,200 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. സിറിയന്‍ ഭരണകൂടം നടത്തിയ രാസായുധ പ്രയോഗം അമേരിക്കയെ പ്രകോപിപ്പിച്ചു. ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളും രാസായുധ പ്രയോഗത്തെ ശക്തമായി അപലപിച്ചു. സിറിയക്ക് നേരെ സൈനീക നടപടി കൈക്കൊള്ളാന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍ സിറിയ ലക്ഷ്യമാക്കി നീങ്ങുന്നതായാണ് റിപോര്‍ട്ടുകള്‍.
SUMMARY: Damascus: UN experts are to start investigating a suspected Syrian chemical attack Monday as a sceptical Washington weighing military action and coordinating with allies said Syria's acceptance of the probe came too late.
Keywords: Washington, America, Syria, World, Naval forces, Obama, Considers, Options, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.