സോളാര്‍ കേസ്: വി.എസിന്റെ നിയമ പോരാട്ടത്തിനായി കേന്ദ്ര നേതൃത്വത്തിന്റെ പച്ചക്കൊടി
Aug 17, 2013, 18:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ നിയമപോരാട്ടം നടത്താന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന് സി.പി.എം. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ. സെക്രട്ടേറിയറ്റ് ഉപരോധ സമരം പിന്‍വലിച്ചതിലുളള ആശയക്കുഴപ്പമുണ്ടായിരുന്നെന്ന് പറഞ്ഞ വി.എസ്. ഉപരോധം പിന്‍വലിച്ചതില്‍ അതൃപ്തി അറിയിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
ഡല്‍ഹിയില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തിന് മുമ്പായി വി.എസ് പ്രകാശ് കാരാട്ടുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷമായിരിക്കും പി.ബി. കമ്മീഷന്‍ കേരളത്തിലെത്തുകയെന്നും കേന്ദ്രനേതൃത്വം അറിയിച്ചിട്ടുണ്ട്. അംഗങ്ങളുടെ സൗകര്യമനുസരിച്ചായിരിക്കും സന്ദര്‍ശന തീയതി നിശ്ചയിക്കുക.
സോളാര്‍ വിഷയത്തില്‍ തുടര്‍ സമരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും യോഗത്തില്‍ തീരുമാനമായി. സെക്രട്ടറിയേറ്റ് ഉപരോധം അഭിമാനകരമായ വിജയമാണെന്നും പി.ബി വിലയിരുത്തി.
Keywords : New Delhi, V.S Achuthanandan, CPM, Oommen Chandy, Secretariat, Protest, National, PB, Prakash Karat, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.