അശ്ലീല നൃത്തം കാണാനെത്തിയ മൂന്ന് പാക് താരങ്ങള്‍ വിവാദത്തില്‍

 


കറാച്ചി: സിംബാബ് വേ പര്യടത്തിന് പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അശ്ലീല നൃത്തം കാണാന്‍ തീയേറ്ററിലെത്തിയ മൂന്ന് പാക് താരങ്ങള്‍ വിവാദത്തിലകപ്പെട്ടു. ജുനൈദ് ഖാന്‍, അന്‍ വര്‍ അലി, അലി അസദ് എന്നിവരാണ് വിവാദത്തിലായത്. ജിയോ ന്യൂസ് ചാനലാണ് അശ്ലീല നൃത്തം കാണാനെത്തിയ താരങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

ലാഹോറിലെ തീയേറ്ററിലാണ് താരങ്ങള്‍ നൃത്തം കാണാനെത്തിയത്. രണ്ട് ട്വന്റി 20യും മൂന്ന് വണ്‍ ഡേയ്‌സും, രണ്ട് ടെസ്റ്റുകളും സിംബാബ് വേ പര്യടനത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ആഗസ്റ്റ് 23 മുതലാണ് മല്‍സരങ്ങള്‍ ആരംഭിക്കുന്നത്.
അശ്ലീല നൃത്തം കാണാനെത്തിയ മൂന്ന് പാക് താരങ്ങള്‍ വിവാദത്തില്‍
അതേസമയം സംഭവത്തോട് പ്രതികരിക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് തയ്യാറായില്ല.

SUMMARY: Karachi: The newly-appointed manager of the Pakistan team, Moin Khan might have spoken aloud about the importance of discipline in the side before leaving for Zimbabwe, but an incident involving current players has left the cricket Board red-faced. Three members of the national team were found watching a popular dance show notorious for raunchy acts.

Keywords: Sports news, Karachi, Pakistan team, Moin Khan, Zimbabwe, Incident, Current players, Left, Cricket Board, Three, Members, National team, Found, Watching, Popular dance, Notorious, Raunchy acts.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia