» » » » » » ദുബൈ ശെയ്ഖ് സായിദ് റോഡില്‍ വാഹനാപകടം: നാലുമരണം

ദുബൈ: ദുബൈയിലെ ശെയ്ഖ് സായിദ് റോഡിലുണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. മരിച്ചവര്‍ നാലുപേരും യെമനില്‍ നിന്നുള്ളവരാണ്. ഒന്‍പത് മാസം പ്രായമായ കുഞ്ഞും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അപകടവുമായി ബന്ധപ്പെട്ട് ജോര്‍ദ്ദാന്‍ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

Gulf news, Obituary, Dubai, Nine-month-old baby, Four Yemenis, Killed, Horrific crash, Shaikh Zayed Road, Dubai, Thursday night.യുവതി ഓടിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പൊട്ടിയതിനെതുടര്‍ന്ന് ശെയ്ഖ് സായിദ് റോഡിന്റെ മൂന്നാം ലൈനില്‍ നിറുത്തിയിട്ടിരിക്കുന്ന സമയത്താണ് അപകടമുണ്ടായത്. ഇരകള്‍ സഞ്ചരിച്ച വാഹനം യുവതിയുടെ വാഹനത്തില്‍ തട്ടി തകരുകയായിരുന്നു. വാഹനം മാറ്റിയിടാന്‍ അതുവഴിവന്ന ചിലര്‍ യുവതിയോട് ആവശ്യപ്പെട്ടുവെങ്കിലും അവര്‍ അത് ചെവിക്കൊള്ളാന്‍ തയ്യാറാകാഞ്ഞതാണ് അപകടത്തിന് കാരണമായത്.

SUMMARY: Dubai: A nine-month-old baby was among the four Yemenis killed in a horrific crash on Shaikh Zayed Road in Dubai on Thursday night.

Keywords: Gulf news, Obituary, Dubai, Nine-month-old baby, Four Yemenis, Killed, Horrific crash, Shaikh Zayed Road, Dubai, Thursday night.

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal