Follow KVARTHA on Google news Follow Us!
ad

ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവ് യാസീന്‍ ഭട്കല്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവ് യാസീന്‍ ഭട്കല്‍ അറസ്റ്റില്‍. നേപ്പാളില്‍ നിന്നും പ്രത്യേക അന്വേഷണ വിഭാഗമാണ് യാസീന്‍ ഭട്കലിനെ അറസ്റ്റ് ചെയ്തത്. National news, New Delhi, India's most-wanted men, Yasin Bhatkal, Arrested, Special Task, Nepal, Bomb blasts, India, Delhi High Court, September 7, 2011
ന്യൂഡല്‍ഹി: ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവ് യാസീന്‍ ഭട്കല്‍ അറസ്റ്റില്‍. നേപ്പാളില്‍ നിന്നും പ്രത്യേക അന്വേഷണ വിഭാഗമാണ് യാസീന്‍ ഭട്കലിനെ അറസ്റ്റ് ചെയ്തത്. ഇന്ത്യയിലെ നിരവധി സ്‌ഫോടനക്കേസുകളില്‍ പ്രതി പട്ടികയിലാണ് യാസീന്‍. 12 പേരുടെ ജീവനപഹരിച്ച 2011, സെപ്റ്റം 7ലെ ഡല്‍ഹി ഹൈക്കോടതി സ്‌ഫോടനക്കേസിലും യാസീന്‍ ഭട്കല്‍ പ്രതിയാണ്.

ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ സ്ഥാപക നേതാവെന്ന നിലയിലാണ് യാസീന്‍ ഭട്കല്‍ അറിയപ്പെടുന്നത്. ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍.ഐ.എ) കുറ്റവാളി പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനാണ് യാസീന്‍ ഭട്കല്‍.

National news, New Delhi, India's most-wanted men, Yasin Bhatkal, Arrested, Special Task, Nepal, Bomb blasts, India, Delhi High Court, September 7, 20112008ല്‍ യാസീന്‍ ഭട്കലിനെ പോലീസ് പിടികൂടിയിരുന്നെങ്കിലും വ്യക്തമായ രേഖകളില്ലാത്തതിനാല്‍ സ്വതന്ത്രനാക്കുകയായിരുന്നു.

Also read:
ഭട്കലും തീവ്രവാദ ലേബലും: റിയാസ് ഭട്കലിന്റെ മാതാവ് മനസ് തുറക്കുന്നു
SUMMARY: New Delhi: One of India's most-wanted men, Yasin Bhatkal, was arrested by the Special Task in Nepal today. Bhatkal is wanted in bomb blasts in India including the blast outside the Delhi High Court on September 7, 2011 in which 12 people were killed.

Keywords: National news, New Delhi, India's most-wanted men, Yasin Bhatkal, Arrested, Special Task, Nepal, Bomb blasts, India, Delhi High Court, September 7, 2011

Post a Comment