മുഹമ്മദ് നല്ലൊരു ജീവിതംവെച്ചുനീട്ടി; നഗ്നത വിറ്റ് കാശാക്കിയ മോഡല്‍ പര്‍ദയിലേക്ക്

 


ADVERTISEMENT

ടുണീഷ്യ: മോഡലിംഗ് രംഗത്ത് നിറഞ്ഞുനിന്ന ടുണീഷ്യന്‍ മോഡലിന് ഒടുവില്‍ മനംമാറി. ഇനി പര്‍ദയായിരിക്കും തന്റെ വേഷമെന്നും അവര്‍ വ്യക്തമാക്കി. മോഡലിംഗ് രംഗത്ത് പ്രശസ്തയായ ടുണീഷ്യയിലെ നോര്‍ഫോക്ക് കാരിയായ കാര്‍ലേ വാറ്റ്‌സാണ്(24) പര്‍ദ ധരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

മുഹമ്മദ് നല്ലൊരു ജീവിതംവെച്ചുനീട്ടി; നഗ്നത വിറ്റ് കാശാക്കിയ മോഡല്‍ പര്‍ദയിലേക്ക്ടുണീഷ്യക്കാരനായ ലൈഫ് ഗാര്‍ഡ് 25 കാരനായ മുഹമ്മദ് സലായോടുള്ള പ്രണയമാണ് കാര്‍ലേയുടെ മനംമാറ്റത്തിന് പിന്നില്‍. അച്ചടക്കത്തോടെയുള്ള ജീവിതം ആഗ്രഹിച്ചാണ് പര്‍ദയുടെ സുരക്ഷിതത്വം സ്വീകരിച്ചിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

മുഹമ്മദ് നല്ലൊരു ജീവിതംവെച്ചുനീട്ടി; നഗ്നത വിറ്റ് കാശാക്കിയ മോഡല്‍ പര്‍ദയിലേക്ക്ഒരു വിനോദ സഞ്ചാര കേന്ദ്രത്തില്‍വെച്ചാണ് മുഹമ്മദിനെ കാര്‍ലെ പരിചയപ്പെടുന്നത്. ആദ്യത്തെ കാഴ്ചയില്‍ തന്നെ തന്നെ ഇരുവരിലും പ്രണയം വിരിഞ്ഞു. മുഹമ്മദ് നല്ലൊരു ജീവിതം വെച്ചുനീട്ടിയപ്പോള്‍ കൂടെപ്പോരാന്‍ കാര്‍ലേയ്ക്ക് നൂറുവട്ടം സമ്മതമായിരുന്നു.

ഇസ്ലാമിനെ കുറിച്ച് ആഴത്തില്‍ മനസിലാക്കുക എന്നതാണ് തന്റെ അടുത്ത ലക്ഷ്യം. ഇതിനു ശേഷമായിരിക്കും വിവാഹം. ഇത്രയുംകാലം തന്റെ മേനി മറ്റുള്ളവര്‍ കണ്ടു. ഇനി ഭര്‍ത്താവിന് മുന്നില്‍ മാത്രമായിരിക്കും തന്റെ സൗന്ദര്യം പ്രദര്‍ശിപ്പിക്കുക എന്നും അവര്‍ സന്തോഷത്തോടെ പറഞ്ഞു.
മുഹമ്മദ് നല്ലൊരു ജീവിതംവെച്ചുനീട്ടി; നഗ്നത വിറ്റ് കാശാക്കിയ മോഡല്‍ പര്‍ദയിലേക്ക്

Also Read: 
അവിഹിത ബന്ധം: ഭാര്യയും കാമുകനും കൂടി ഭര്‍ത്താവിനെ കൊലപ്പെടുത്തി

Keywords : Tunisia, Islam, World, Model, Carley Watts, Mohammed Salah, Dearham in Norfolk, Pardha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakgd1
kvarthakgd1

154168 Articles

Tags

Share this story

wellfitindia