ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലണ്ടന്‍: ഒടുവില്‍ ഫേസ് ബുക്ക് അധികൃതര്‍ തെറ്റുസമ്മതിച്ചു. പലസ്തീന്‍ സ്വദേശിയായ ഖലീല്‍ ശ്രേയതെ ഫേസ് ബുക്ക് പിഴവിനെക്കുറിച്ച് കമ്പനിയെ യഥാ സമയം അറിയിച്ചിരുന്നെങ്കിലും കമ്പനിക്ക് അദ്ദേഹവുമായി ബന്ധപ്പെടാന്‍ കഴിയാഞ്ഞതാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയതെന്ന് ഫേസ് ബുക്ക് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ജോ സുള്ളിവന്‍ വ്യക്തമാക്കി.
ഹാക്കിംഗ് സംഭവത്തെക്കുറിച്ച് ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രകരിക്കുന്നതിനിടയിലാണ് സുള്ളിവന്‍ കുറ്റസമ്മതം നടത്തിയത്. ഫേസ് ബുക്ക് സ്ഥാപകനും സി.ഇ.ഒയുമായ മാര്‍ക്ക് സൂക്കര്‍ബര്‍ഗിന്റെ ഫേസ് ബുക്കില്‍ നുഴഞ്ഞുകയറി ടൈം ലൈനില്‍ മെസേജ് പോസ്റ്റ് ചെയ്താണ് ഖലീല്‍ ഫേസ്ബുക്ക് അധികൃതരെ ഞെട്ടിച്ചത്.
ഫേസ് ബുക്കില്‍ ചില പഴുതുകളുണ്ടെന്ന് കാണിക്കാനാണ് ഖലീല്‍ സുക്കര്‍ബര്‍ഗിന്റെ ഒഫീഷ്യല്‍ പേജ് ഹാക്ക് ചെയ്തത്. അപരിചിതരുടെ ടൈം ലൈനില്‍ കയറി ആര്‍ക്കും സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യാമെന്ന് ഖലീല്‍ നേരത്തേ കണ്ടെത്തിയിരുന്നു. ഈ വിവരം ഫേസ് ബുക്ക് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നെങ്കിലും അവര്‍ ഖലീലിന്റെ ഇമെയില്‍ അവഗണിക്കുകയായിരുന്നു.
തുടര്‍ന്ന് പിഴവിനെക്കുറിച്ച് മാര്‍ക്ക് സൂക്കര്‍ബര്‍ഗിനെ നേരിട്ടറിയിക്കാനാണ് ഖലീല്‍ അദ്ദേഹത്തിന്റെ പേജില്‍ നുഴഞ്ഞുകയറി സന്ദേശം പോസ്റ്റ് ചെയ്തത്. 'താങ്കളുടെ സ്വകാര്യത ലംഘിച്ചതില്‍ ഖേദിക്കുന്നു' എന്നായിരുന്നു സന്ദേശം.
അതേസമയം സുപ്രധാന പിഴവ് ചൂണ്ടിക്കാണിച്ച ഖലീലിന് ഫേസ് ബുക്ക് അധികൃതര്‍ സമ്മാനമൊന്നും നല്‍കാഞ്ഞത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സാധാരണയായി 500 ഡോളറാണ് പിഴവ് ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് ഫേസ് ബുക്ക് നല്‍കി വരുന്നത്.
Also read:
ഫേസ്ബുക്ക് സ്ഥാപകന്‍ സൂക്കര്‍ബര്‍ഗിനെ ഞെട്ടിച്ച ഖലീലിന് 10,000 ഡോളര്‍ സമ്മാനം
SUMMARY: After a frustrated Palestinian hacker broke into Mark Zuckerberg's Timeline to report a bug, Facebook acknowledged today that they shouldn't have ignored him. But, despite Facebook's mea culpa, the hacker may still walk away empty handed.
Keywords: World news, Khalil Shreateh, Palestinian, Developer, Hacker, Discovered, Bypass, Facebook, Privacy, Settings, Post, Anyone's timeline, Users.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.