ഗുവാഹതി: അസമിലെ സില്‍ചര്‍ പട്ടണത്തിലുണ്ടായ സംഘര്‍ഷത്തില്‍ 20 പോലീസുകാരുള്‍പ്പെടെ 50 പേര്‍ക്ക് പരിക്ക്. ഞായറാഴ്ച രാത്രിയാണ് സംഘര്‍ഷമുണ്ടായത്. രംഗ്പൂരിലാണ് ആദ്യം സംഘര്‍ഷമുണ്ടായത്. ഇതോടെ 2500ഓളം പേര്‍ ഗതാഗതം തടസപ്പെടുത്താനായി റോഡിലിറങ്ങി. ഇതിനിടെ ചില വാഹനങ്ങളും ഇവര്‍ അഗ്‌നിക്കിരയാക്കി.
പോലീസ് സ്ഥലത്തെത്തിയതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. ജനക്കൂട്ടം പോലീസുമായി ഏറ്റുമുട്ടി. സ്ഥലത്തുണ്ടായിരുന്ന എസ്പി ദിഗന്ദ ബോറയ്ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ജനക്കൂട്ടത്തെ പിരിച്ചുവിടാനായി പോലീസ് ലാത്തിചാര്‍ജ്ജ് നടത്തി.
അക്രമസംഭവങ്ങളില്‍ 20 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിന്റെ സംഘങ്ങളെ പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ സംഘര്‍ഷമുണ്ടായാല്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
SUMMARY: Guwahati: Fifty people, including 20 policemen, have reportedly been injured after violence near Assam's Silchar town late on Sunday night.
Keywords: National news, Obituary, Goalpara, Assam, Two people, Killed, Allegedly, Police, Firing, Goalpara district, Assam, Four others, Injured.
പോലീസ് സ്ഥലത്തെത്തിയതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. ജനക്കൂട്ടം പോലീസുമായി ഏറ്റുമുട്ടി. സ്ഥലത്തുണ്ടായിരുന്ന എസ്പി ദിഗന്ദ ബോറയ്ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ജനക്കൂട്ടത്തെ പിരിച്ചുവിടാനായി പോലീസ് ലാത്തിചാര്‍ജ്ജ് നടത്തി.

SUMMARY: Guwahati: Fifty people, including 20 policemen, have reportedly been injured after violence near Assam's Silchar town late on Sunday night.
Keywords: National news, Obituary, Goalpara, Assam, Two people, Killed, Allegedly, Police, Firing, Goalpara district, Assam, Four others, Injured.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.