കൊക്രാജഹര്‍: തെലുങ്കാന സംസ്ഥാന രൂപീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ബോഡോ ഗോത്രവര്‍ഗക്കാര്‍ക്കായി ബോഡോ സംസ്ഥാനം വേണമെന്ന ആവശ്യം ശക്തിയാര്‍ജ്ജിച്ചു. ബോഡോ സംസ്ഥാനത്തിനുവേണ്ടി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനായി ബോഡോ വിഭാഗക്കാര്‍ തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ 60 മണിക്കൂര്‍ ബന്ദ് ആചരിക്കുകയാണ്. സംസ്ഥാനത്തെ റോഡ് റെയില്‍ ഗതാഗതത്തെ ബന്ദ് പ്രതികൂലമായി ബാധിക്കുമെന്നാണ് റിപോര്‍ട്ട്.
ഓള്‍ ബോഡോ സ്റ്റുഡന്റ്‌സ് യൂണിയന്‍ ആഹ്വാനം ചെയ്തിരിക്കുന്ന ബന്ദ് ആരംഭിച്ചതോടെ നൂറുകണക്കിന് ബോഡോ അനുകൂലികള്‍ റൗത്തയിലെ ദേശീയ പാത അടച്ചു. കൊക്രാജഹറില്‍ നിന്നും ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.
അസമിലെ നാലു ജില്ലകളായ കൊക്രാജഹര്‍, ബസ്‌ക, ചിരാംഗ്, ഉദല്‍ഗുരി തുടങ്ങിയവയില്‍ പ്രത്യേക അധികാര സമാന്തര കൗണ്‍സിലുകളാണ് ഭരണം നടത്തുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജില്ലകളിലെ തീവ്രവാദ ഗ്രൂപ്പുകള്‍ സര്‍ക്കാരുമായുണ്ടാക്കിയ ചര്‍ച്ചയുടെ ഭാഗമായാണിത്.
അക്രമസാധ്യതയുള്ള സ്ഥലങ്ങളില്‍ പോലീസ്അര്‍ദ്ധ സൈനീക വിഭാഗങ്ങളെ വിന്യസിപ്പിച്ചിട്ടുണ്ട്.
SUMMARY: Kokrajhar: A 60-hour long Assam Bandh began this morning as the demand for Bodoland state intensifies after the Centre's announcement on Telangana. Road and rail traffic is expected to be severely affected, particularly in lower Assam's Bodo tribe dominated districts.
Keywords: National news, Kokrajhar, 60-hour long Assam Bandh, Demand, Bodoland state, Intensifies, Centre's announcement, Telangana, Road and rail traffic, Expected
ഓള്‍ ബോഡോ സ്റ്റുഡന്റ്‌സ് യൂണിയന്‍ ആഹ്വാനം ചെയ്തിരിക്കുന്ന ബന്ദ് ആരംഭിച്ചതോടെ നൂറുകണക്കിന് ബോഡോ അനുകൂലികള്‍ റൗത്തയിലെ ദേശീയ പാത അടച്ചു. കൊക്രാജഹറില്‍ നിന്നും ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.

അക്രമസാധ്യതയുള്ള സ്ഥലങ്ങളില്‍ പോലീസ്അര്‍ദ്ധ സൈനീക വിഭാഗങ്ങളെ വിന്യസിപ്പിച്ചിട്ടുണ്ട്.
SUMMARY: Kokrajhar: A 60-hour long Assam Bandh began this morning as the demand for Bodoland state intensifies after the Centre's announcement on Telangana. Road and rail traffic is expected to be severely affected, particularly in lower Assam's Bodo tribe dominated districts.
Keywords: National news, Kokrajhar, 60-hour long Assam Bandh, Demand, Bodoland state, Intensifies, Centre's announcement, Telangana, Road and rail traffic, Expected

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.