ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മോണ്ട്രിയല്‍: ഹോട്ടല്‍ മുറിയില്‍ നിന്നും 40 മലമ്പാമ്പുകളെ പോലീസ് കണ്ടെത്തി. കാനഡയിലാണ് സംഭവം. ഭീമന്‍ മലമ്പാമ്പ് ഉറങ്ങിക്കിടന്ന രണ്ട് കുട്ടികളെ ഞെരിച്ചുകൊന്ന വാര്‍ത്ത പുറത്തുവന്നതിന് രണ്ടാഴ്ചക്ക് ശേഷമാണ് മലമ്പാമ്പുകളെ ഹോട്ടലില്‍ നിന്നും പിടികൂടിയത്. ബ്രാന്റ്‌ഫോര്‍ഡിലെ ഹോട്ടല്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് പാത്രങ്ങളിലാണ് ഇവയെ കണ്ടെത്തിയത്.
വീട്ടില്‍ നിന്നും കുടിയിറക്കിയ ദമ്പതികളാണ് ഈ മുറിയില്‍ താമസിച്ചിരുന്നത്. ദമ്പതികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പെരുമ്പാമ്പുകളെ സ്വന്തമായി സൂക്ഷിക്കുന്നത് കാനഡയില്‍ കുറ്റകരമാണ്.
മുപ്പത് സെന്റീമീറ്റര്‍ മുതല്‍ 1.4 മീറ്റര്‍ വരെ നീളമുള്ള പാമ്പുകള്‍ അവശനിലയിലായിരുന്നു. ഇവയെ പിന്നീട് കനേഡിയന്‍ സൊസൈറ്റിക്ക് വിട്ടുനല്‍കി.
SUMMARY: Montreal: Little more than a week after a giant python crushed two young Canadian boys to death, police have recovered 40 of the snakes from a hotel room.
Keywords: World news, Montreal, Giant, Python, Crushed, Two young, Canadian boys, Death, Police, Recovered, 40, Snakes, Hotel room.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.