മലേഷ്യയില്‍ ബോട്ട് മുങ്ങി 40 പേരെ കാണാതായി

 


ADVERTISEMENT

ക്വാലമ്പൂര്‍: മലേഷ്യയില്‍ ബോട്ട് മുങ്ങി 40 പേര്‍ കാണാതായി. റാംസാന്‍ ആഘോഷിക്കാനായി നാട്ടിലേയ്ക്ക് മടങ്ങിയ ഇന്തോനേഷ്യക്കാരാണ് അപകടത്തില്‍ പെട്ടത്. കാണാതായവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. ഹെലികോപ്റ്ററുകളുടെ സഹായത്തോടെ കാണാതായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

മലേഷ്യയില്‍ ബോട്ട് മുങ്ങി 40 പേരെ കാണാതായിവ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 44 പേരാണ് ബോട്ടിലുണ്ടായത്. 4 പേര്‍ രാത്രിതന്നെ രക്ഷപ്പെടുത്തിയിരുന്നു. മലേഷ്യയില്‍ അനധികൃതമായി ജോലിചെയ്തിരുന്നവരാണ് അപകടത്തില്‍ പെട്ടത്. അതിര്‍ത്തിയിലുള്ള പരിശോധനകളില്‍ നിന്നും രക്ഷപ്പെടാനായി ബോട്ട് മാര്‍ഗം നാട്ടിലെത്താനൊരുങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്.

SUMMARY: Kuala Lumpur: Rescuers were searching for some 40 Indonesians including women and children today after a boat carrying them home to celebrate the end of the Islamic fasting month sank off Malaysia.

Keywords: World news, Obituary, Kuala Lumpur, Rescuers, Searching, 40 Indonesians, Women, Children, Boat, Carrying, Celebrate, Islamic fasting month, Sank off, Malaysia.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia