SWISS-TOWER 24/07/2023

ബാഗ്ദാദില്‍ സ്‌ഫോടന പരമ്പര: 65 പേര്‍ കൊല്ലപ്പെട്ടു

 


ബാഗ്ദാദ്: ബാഗ്ദാദ് പ്രവിശ്യയിലുണ്ടായ സ്‌ഫോടന പരമ്പരകളില്‍ 65 പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയാണ് സ്‌ഫോടനങ്ങളുണ്ടായത്. 2008 മുതല്‍ ആരംഭിച്ച ആഭ്യന്തര കലാപത്തില്‍ ഈ മാസം കൊല്ലപ്പെട്ടത് 520 പേരാണ്. മരണസംഖ്യ ഒരു മാസത്തില്‍ ഇത്രയേറെ ഉയരുന്നത് ഇതാദ്യമായാണ്. 12 ഇടങ്ങളിലായി കാറുകളില്‍ സ്ഥാപിച്ചിരുന്ന ബോംബുകളാണ് ബാഗ്ദാദില്‍ പൊട്ടിത്തെറിച്ചത്. കൂടാതെ മദൈനിലും സ്‌ഫോടനമുണ്ടായി. 190 പേര്‍ക്കാണ് സ്‌ഫോടനങ്ങളില്‍ പരിക്കേറ്റത്.

ഷര്‍താ, തോബ്ചി, ബയ്യാ, കറഡാ, സഫറാനിയ തുടങ്ങിയ ജില്ലകളിലെ വാണിജ്യകേന്ദ്രങ്ങളിലായിരുന്നു സ്‌ഫോടനങ്ങള്‍. റമദാന്‍ നോമ്പിനോട് അനുബന്ധിച്ചുള്ള വ്രതാനുഷ്ഠാനത്തിന് ശേഷം ആളുകള്‍ ഷോപ്പിംഗ് മാളുകളിലും കോഫി ഷോപ്പിലും ഒത്തുകൂടിയ നേരത്തായിരുന്നു സ്‌ഫോടനങ്ങള്‍.
ബാഗ്ദാദില്‍ സ്‌ഫോടന പരമ്പര: 65 പേര്‍ കൊല്ലപ്പെട്ടു
SUMMARY: Baghdad: A wave of bombings killed 65 people in Baghdad province on Saturday night, officials said, as Iraq struggles to contain its worst violence since 2008, in which over 520 have died this month.

Keywords: World news, Obituary, Baghdad, Wave of bombings, Killed, 65 people, Baghdad province, Saturday night, officials, Iraq, Struggles, Contain, Worst violence, 2008,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia