അഴിമുഖത്ത് കാണാതായ അഞ്ചുപേരില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
Jul 7, 2013, 11:43 IST
ADVERTISEMENT
തൃശൂര്‍: ചാവക്കാട് മുനയ്ക്ക കടവ് അഴിമുഖത്ത് കടലില്‍വീണ് കാണാതായ അഞ്ചുപേരില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. രഞ്ജു (30), അരുണ്‍ (23), ജെഫിന്‍ (24) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ നേവിയുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്.
ഇവരോടൊപ്പം കാണാതായ കാര്‍ത്തിക്(23), വിശാല്‍(23) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. ശനിയാഴ്ചയാണ് സുഹൃത്തുക്കളായ രഞ്ജു, അരുണ്‍, ജെഫിന്‍, വിശാല്‍, കാര്‍ത്തിക് എന്നിവര്‍ അപകടത്തില്‍ പെട്ടത്. കുളിക്കാനിറങ്ങിയവരിലൊരാള്‍ കടലില്‍ വീണപ്പോള്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് മറ്റുള്ളവരും വെള്ളത്തില്‍ വീണത്.
സംഭവ സ്ഥലത്തിന് തൊട്ടപ്പുറത്തുണ്ടായിരുന്ന വള്ളക്കാര്‍ ചേര്‍ന്ന് ഒരാളെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേതുടര്‍ന്നാണ് നാവികസേനയുടെ സഹായം തേടിയത്.
Keywords : Thrissur, Sea, Friends, Obituary, Kerala, Chavakkad, Navy, Escape, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Three dead bodies found among five missing
ഇവരോടൊപ്പം കാണാതായ കാര്‍ത്തിക്(23), വിശാല്‍(23) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. ശനിയാഴ്ചയാണ് സുഹൃത്തുക്കളായ രഞ്ജു, അരുണ്‍, ജെഫിന്‍, വിശാല്‍, കാര്‍ത്തിക് എന്നിവര്‍ അപകടത്തില്‍ പെട്ടത്. കുളിക്കാനിറങ്ങിയവരിലൊരാള്‍ കടലില്‍ വീണപ്പോള്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് മറ്റുള്ളവരും വെള്ളത്തില്‍ വീണത്.
![]() |
| File Photo |
സംഭവ സ്ഥലത്തിന് തൊട്ടപ്പുറത്തുണ്ടായിരുന്ന വള്ളക്കാര്‍ ചേര്‍ന്ന് ഒരാളെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേതുടര്‍ന്നാണ് നാവികസേനയുടെ സഹായം തേടിയത്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

