ദുബൈയില്‍ നിന്നും മംഗലാപുരത്തേയ്ക്ക് 2 കിലോ സ്വര്‍ണം കടത്തിയ യുവതി അറസ്റ്റില്‍
Jul 20, 2013, 22:57 IST
മംഗലാപുരം: ദുബൈയില്‍ നിന്നും മംഗലാപുരത്തെത്തിയ ദമ്പതികളില്‍ നിന്നും രണ്ട് കിലോ സ്വര്‍ണം പിടികൂടി. എയര്‍ ഇന്ത്യാ എക്‌സ്പ്രസിലെ യാത്രക്കാരായ ദമ്പതികളാണ് അറസ്റ്റിലായത്. ഇവരുടെ കുട്ടിയും ഒപ്പമുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് അധികൃതര്‍ പരിശോധന നടത്തിയത്.
രണ്ട് സ്വര്‍ണ ബിസ്‌ക്കറ്റുകളും യുവതിയില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. ബിസ്‌ക്കറ്റ് അടിവസ്ത്രത്തിലൊളിപ്പിച്ചാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. ഇത്തരത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച് ദമ്പതികള്‍ അറസ്റ്റിലാകുന്നത് വളരെ വിരളമാണ്.
SUMMARY: Mangalore, Jul 20: Two kilograms of gold was seized by the DRI officials from a family travelling by Air India Express flight from Dubai to Mangalore.
Keywords: National news, Mangalore, Two kilograms of gold, Seized, DRI officials, Family, Travelling, Air India Express, Flight, Dubai, Mangalore.
രണ്ട് സ്വര്‍ണ ബിസ്‌ക്കറ്റുകളും യുവതിയില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. ബിസ്‌ക്കറ്റ് അടിവസ്ത്രത്തിലൊളിപ്പിച്ചാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. ഇത്തരത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച് ദമ്പതികള്‍ അറസ്റ്റിലാകുന്നത് വളരെ വിരളമാണ്.

Keywords: National news, Mangalore, Two kilograms of gold, Seized, DRI officials, Family, Travelling, Air India Express, Flight, Dubai, Mangalore.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.