പാക്കിസ്ഥാനില്‍ വാഹനാപകടം: സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 17 പേര്‍ വെന്തുമരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പെഷവാര്‍: പാക്കിസ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ 17 പേര്‍ വെന്തുമരിച്ചു. ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഈ സമയത്ത് ബസിനുള്ളിലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിച്ചത് ദുരന്തം ഇരട്ടിയാക്കി. പെഷവാറില്‍ നിന്നും 140 കിമീ അകലെയുള്ള ബന്നുവിന് സമീപമാണ് അപകടമുണ്ടായത്.

മരിച്ചവരില്‍ ആറ് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടും. ബസില്‍ ആകെ 18 പേരാണുണ്ടായിരുന്നത്. ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം വികൃതമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങളുണ്ടാകുന്ന രാജ്യങ്ങളില്‍ മുന്‍ നിരയിലുള്ള രാജ്യമാണ് പാക്കിസ്ഥാന്‍.

പാക്കിസ്ഥാനില്‍ വാഹനാപകടം: സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 17 പേര്‍ വെന്തുമരിച്ചു SUMMARY: Peshawar: At least 17 people, including three children, burned to death in northwest Pakistan today when a gas cylinder exploded on a bus after it collided with a truck, officials said.

Keywords: World news, Obituary, Peshawar, At least 17 people, Three children, Burned to death, Northwest Pakistan, Gas cylinder, Exploded, Bus, Collided, Truck,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia