ദുബൈ: യുഎഇയിലെ ഇന്ത്യക്കാരില്‍ പ്രഥമനായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫ് അലിയെ ഫോബ്‌സ് തിരഞ്ഞെടുത്തു. ദുബൈയിലെ ദി ഒബെറോയില്‍ നടന്ന ചടങ്ങിലാണ് ഫോബ്‌സ് ലിസ്റ്റ് പുറത്തുവിട്ടത്. ലാന്റ് മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ മിക്കി ജഗ്തിയനിക്ക് രണ്ടാം സ്ഥാനവും എന്‍.എം.സി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ ബിആര്‍ ഷെട്ടിക്ക് മൂന്നാം സ്ഥാനവുമാണ് ലഭിച്ചത്.
പി.എന്‍.സി മേനോന്‍, സണ്ണി വര്‍ക്കി, ഡോ ആസാദ് മൂപ്പന്‍, ജോയ് ആലുക്കാസ് സയദ് സലാഹുദ്ദിന്‍, ജാക്കി പഞ്ചാബി എന്നീ പ്രമുഖരും ലിസ്റ്റില്‍ സ്ഥാനം പിടിച്ചു. കേന്ദ്രമന്ത്രി ശശി തരൂര്‍ ആണ് യൂസുഫ് അലിക്ക് അവാര്‍ഡ് സമ്മാനിച്ചത്. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ എം.കെ ലോകേഷ്, ഫോബ്‌സ് മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ ഡോ നാസെര്‍ ബിന്‍ അഗീല്‍ അല്‍ തയ്യാര്‍ എന്നിവരും പ്രമുഖ ബിസിനസുകാരും ചടങ്ങില്‍ പങ്കെടുത്തു.
ഫോബ്‌സ് പുറത്തുവിട്ട കോടീശ്വരന്മാരുടെ പട്ടികയിലും എം.എ യൂസുഫ് അലി സ്ഥാനം പിടിച്ചിരുന്നു. 8,100 കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ ആസ്തി. അറബ് രാജ്യങ്ങളിലും ഇന്ത്യയിലുമായി 105 ഹൈപ്പര്‍ മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ഡിപാര്‍ട്ട്‌മെന്റ് സ്‌റ്റോറുകളും ഷോപ്പിംഗ് മാളുകളുമുള്ള ലുലു ഗ്രൂപ്പിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് അബൂദാബിയിലാണ്.
SUMMARY: Dubai: Lulu Group boss Yusuff Ali MA has topped the inaugural Forbes "100 top Indian leaders in the United Arab Emirates". Forbes, world's top business and financial source unveiled the list at a function held at The Oberoi in Dubai. Landmark Group Chairman Micky Jagtiani came in the second position while Dr. BR Shetty of NMC group stood in the third position.
Keywords: Gulf, MA Yusuf Ali, Lulu Group, PNC Menon, Sunny Varkey, Dr.Azad Moopen, Joy Alukkas Syed Salahudding, Jacky Panjabi, Dr. Sashi Tharoor, Union minister for Human Resources, Presented, Forbes recognition, Yusuff Ali MA, Presence, MK Lokesh, Indian ambassador to the UAE, Dr. Nasser bin Aqeel Al Tayyar,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.