ADVERTISEMENT
ജിദ്ദ: തികച്ചും യാഥാസ്ഥിതികമെന്ന് വിശേഷിപ്പിക്കാറുള്ള സൗദി അറേബ്യയിലും മാറ്റത്തിന്റെ അലയൊലികള്‍. സ്ത്രീകള്‍ക്ക് സ്‌റ്റേഡിയങ്ങളിലിരുന്ന് മല്‍സരങ്ങള്‍ കാണുന്നതിനുള്ള വിലക്ക് നീക്കാനൊരുങ്ങുകയാണ് കായീകമന്ത്രാലയം. സ്ത്രീകള്‍ക്ക് കുടുംബസമേതം മല്‍സരങ്ങള്‍ കാണാന്‍ പ്രത്യേക ഇരിപ്പിടങ്ങളാകും ഒരുക്കുക.
ജിദ്ദയിലാകും ആദ്യം പദ്ധതി നടപ്പിലാകുക. 2014ന് മുന്‍പായി ജിദ്ദയിലെ സ്‌റ്റേഡിയങ്ങളില്‍ ഇതിനായി സൗകര്യമൊരുക്കുമെന്ന് സൗദി ഫുട്‌ബോള്‍ യൂണിയന്‍ മേധാവി അഹമ്മദ് അല്‍ ഹര്‍ബി പറഞ്ഞു. കായീക ഇനങ്ങള്‍ കൂടാതെ സ്‌റ്റേഡിയങ്ങളില്‍ അരങ്ങേറുന്ന മറ്റ് പരിപാടികളും സ്ത്രീകള്‍ക്ക് കാണാനാകും. പ്രത്യേകമായി സജ്ജീകരിക്കുന്ന കുടുംബ ക്യാബിനുകള്‍ കുടുംബങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കാനാണ് തീരുമാനം.
ജിദ്ദയിലെ പ്രിന്‍സ് അബ്ദുല്ല അല്‍ ഫൈസല്‍ സ്‌റ്റേഡിയത്തിലാണ് ക്യാബിനുകള്‍ ആദ്യം സജ്ജീകരിക്കുക. 32,000 പേര്‍ക്ക് ഇരിക്കാവുന്ന സ്‌റ്റേഡിയത്തിന്റെ 15 ശതമാനം ഇത്തരത്തില്‍ സജ്ജീകരിക്കും. സ്ത്രീമാധ്യമപ്രവര്‍ത്തകര്‍ക്കും ഇതുവഴി സ്‌റ്റേഡിയങ്ങളില്‍ അനുമതി നല്‍കുമെന്ന് അല്‍ ഹര്‍ബി പറഞ്ഞു.
2011ല്‍ സൗദി ഫുട്‌ബോള്‍ യൂണിയന്‍ കായീകമന്ത്രാലയത്തിന് നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
SUMMARY: Saudi Arabia is planning to break a long-standing ban and allow women into sport stadiums as the conservative Gulf Kingdom is gradually tearing down social barriers under public pressure, a sport official has said.
Keywords: Gulf news, Saudi Arabia, Planning, Break, Long-standing ban, Allow, Women, Sport stadiums, Conservative, Gulf Kingdom, Gradually, Tearing down, Social barriers, Public pressure, Sport official, Constructed, Prince Abdullah Al Faisal stadium,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.