അസഭ്യം പറയുന്നവര്‍ തലക്കെട്ട് വാര്‍ത്തകള്‍ ഉദ്ദേശിക്കുന്നവര്‍: കെ.പി.സി.സി. ജനറല്‍ സെക്രട്ടറി

 


ADVERTISEMENT

കോഴിക്കോട്: യു.ഡി.എഫിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി രംഗത്ത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലക്കുനേരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് സാമാന്യ മര്യാദയുടെ പരിധി ലംഘിക്കുന്നതാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ പറഞ്ഞു.

യു.ഡി.എഫ് ഭരണത്തില്‍ നിന്നും നേട്ടം കൊയ്തവരാണ് കെ.പി.സി.സി പ്രസിഡന്റിനെതിരെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും അസഭ്യം പറയുന്നത്.

അസഭ്യം പറയുന്നവര്‍ തലക്കെട്ട് വാര്‍ത്തകള്‍ ഉദ്ദേശിക്കുന്നവര്‍: കെ.പി.സി.സി. ജനറല്‍ സെക്രട്ടറിസമുദായ നേതാക്കളോടുള്ള ആദരവിലാണ് നേതാക്കള്‍ക്കെതിരെ നേതാക്കളും പ്രവര്‍ത്തകരും ആത്മസംയമനം പാലിക്കുന്നത്  ഇതിനെ  ബലഹീനതയായി കാണരുതെന്നും അദ്ദേഹം തുറന്നടിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അസഭ്യം പറയുന്നവര്‍ തലക്കെട്ട് വാര്‍ത്തകള്‍ ഉദ്ദേശിക്കുന്നവരാണെന്നും അദ്ദേഹം പരിഹസിച്ചു. 

Keywords : Kozhikode, KPCC, Vellapally Natesan, Kerala, President, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia