'മാത്തുക്കുട്ടി' നിര്‍മിക്കാന്‍ പൃഥ്വിരാജ്; ഒപ്പം വന്‍ താരനിരയും

 


ADVERTISEMENT

മമ്മൂട്ടി നായകനാകുന്ന രഞ്ജിത് ചിത്രം 'കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി' പൃഥ്വിരാജ് നിര്‍മിക്കും. നേരത്തെ രഞ്ജിത്ത് തന്നെ നിര്‍മിക്കും എന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇപ്പോള്‍ പൃഥ്വിരാജും സന്തോഷ് ശിവനും ഷാജി നടേശനും പങ്കാളികളായ ഓഗസ്റ്റ് സിനിമയ്ക്കാണ് നറുക്ക് വീണിരിക്കുന്നത്. ഇതേ ബാനര്‍
തന്നെയാണ് മുമ്പ്  ഉറുമിയും ഇന്ത്യന്‍ റുപ്പിയും നിര്‍മിച്ചത്.
'മാത്തുക്കുട്ടി' നിര്‍മിക്കാന്‍ പൃഥ്വിരാജ്; ഒപ്പം വന്‍ താരനിരയും

മമ്മൂട്ടി ഇരട്ട വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ മോഹന്‍ ലാല്‍, ജയറാം, ദിലീപ് എന്നിവരും അതിഥി വേഷത്തില്‍ വരുന്നുണ്ട്. ഇതോടെ മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം അണി നിരക്കുന്ന ചിത്രം കൂടിയാവുകയാണ് മാത്തുക്കുട്ടി.

Related News:
കടല്‍ കടന്ന് ഒരു മാത്തുക്കുട്ടിയില്‍ പുതിയ രൂപത്തില്‍ മമ്മൂട്ടി
SUMMARY: Prithiviraaj will produce the next Mammootty flick, Kadal kadannu oru Mathukkutti, directed by Ranjith.

Keywords:  Mammootty, Film, Entertainment, Prithvi Raj, Mohanlal, Dileep, Kadal Kadannu Oru Mathukutty, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia