കടല്‍ കടന്ന് ഒരു മാത്തുക്കുട്ടിയില്‍ പുതിയ രൂപത്തില്‍ മമ്മൂട്ടി

 


ADVERTISEMENT

മമ്മൂട്ടിയുടെ പുതിയ ക്ലീന്‍ ഷേവ് മുഖം സോഷ്യല്‍ മീഡിയകളില്‍ കൂടി ആരാധകര്‍ ആഘോഷിക്കുകയാണ്. രഞ്ജിത്തിന്റെ പുതിയ ചിത്രമായ കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി എന്ന ചിത്രത്തിന് വേണ്ടിയാണ് താരം മീശ എടുത്തത്. ചിത്രത്തില്‍ ഒരു എവന്റ് മാനേജ്‌മെന്റ് നടത്തിപ്പുകാരന്റെ വേഷമാണ് മമ്മൂട്ടിക്ക്.

കടല്‍ കടന്ന് ഒരു മാത്തുക്കുട്ടിയില്‍ പുതിയ രൂപത്തില്‍ മമ്മൂട്ടികൊച്ചിയിലും ജര്‍മനിയിലുമായി ചിത്രീകരിക്കുന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാലും ദിലീപും എത്തുന്നുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പെ സീന്‍ എറണാകുളം അബാദ് പ്ലാസയില്‍ വെച്ചാണ് ചിത്രീകരിച്ചത്.

മാത്തുക്കുട്ടിക്ക് ശേഷം ബെന്നി പി നായരമ്പലം തിരക്കഥയെഴുതി നവാഗതനായ മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, രഞ്ജിത്തിന്റെ ലീല, പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ്. മാധവന്റെ മണ്ഡോദരി എന്ന കഥയുടെ ചലച്ചിത്രാവിഷ്‌ക്കാരം, മമ്മൂട്ടി വൈദിക വേഷത്തിലെത്തുന്ന സലാം ബാപ്പു ചിത്രം, ഐ.വി. ശശി ചിത്രം എന്നിവയാണ് താരത്തിന്റെ ഈ വര്‍ഷത്തെ മറ്റു പ്രധാന പ്രൊജക്ടുകള്‍.

SUMMARY: Mammootty will play the role of event management businessman in Ranjith's new flick. Mohan lal and Dileep will also share screen space with him

Keywords: Entertainment, Film, Cinema, Mammootty, Actor, Mohanlal, Dileep, Kadal Kadannu Oru Mathukutty, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia