Follow KVARTHA on Google news Follow Us!
ad

ആലുവയില്‍ കാറില്‍ പിന്തുടര്‍ന്ന സംഘം യുവാവിനെ തലക്കടിച്ചു കൊന്നു

ആലുവയില്‍ എടയപ്പുറത്ത് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ Aluva, Youth, Killed, Car, Kerala, Obituary, Bike, Hani, Police, Investigation, Malayalam News,
ആലുവ: ആലുവ എടയപ്പുറത്ത് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ കാറിലെത്തിയ സംഘം പിന്തുടര്‍ന്ന് ഇടിച്ചിട്ട ശേഷം തലയ്ക്കടിച്ച് കൊന്നു. എസ് എല്‍ പുരം സ്വദേശി മോഹന്റെ മകന്‍ ഹണിയാണ് (32) മരിച്ചത്.

ഇന്നോവ കാറിലെത്തിയ ആറംഗ സംഘമാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വര്‍ക്‌ഷോപ്പ് ജീവനക്കാരനാണ് മരിച്ച ഹണി. സംഭവത്തെകുറിച്ച് ആലുവ പോലീസ് അന്വേഷണം ആരംഭിച്ചു.
Aluva, Youth, Killed, Car, Kerala, Obituary, Bike, Hani, Police, Investigation

Keywords: Aluva, Youth, Killed, Car, Kerala, Obituary, Bike, Hani, Police, Investigation, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment