ബൈക്കില്‍ മിനിലോറിയിടിച്ച് 'മാധ്യമം' ലേഖകന്‍ മരിച്ചു

 


ADVERTISEMENT

കണ്ണൂര്‍: 'മാധ്യമം' മട്ടന്നൂര്‍ ലേഖകന്‍ നാസര്‍ (38) വാഹനാപകടത്തില്‍ മരിച്ചു. നാസര്‍ സഞ്ചരിച്ച ബൈക്കില്‍ മിനി ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച രാവിലെ 8.30 മണിയോടെ പറശ്ശിനിക്കടവിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ നാസര്‍ വൈകിട്ട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.

ബൈക്കില്‍ മിനിലോറിയിടിച്ച് 'മാധ്യമം' ലേഖകന്‍ മരിച്ചുപറശ്ശിനിക്കടവില്‍ വെച്ച് മണല്‍ കയറ്റി വന്ന മിനി ലോറി നിയന്ത്രണം വിട്ട് നാസര്‍ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു.


Keywords : Kannur, Accident, Madhyamam, Reporter, Death, Obituary, Kerala, Nasar, Injury, Hospital, National,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News.
Aster_MIMS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia