കെ.എ­സ്.­ആര്‍.ടി.സിക്ക് 100 കോ­ടി­ കൂ­ടി അ­നു­വ­ദിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: ഡീ­സല്‍ സ­ബ്‌­സി­ഡി നിര്‍­ത്ത­ലാ­ക്കി­യ­തോ­ടെ പ്ര­തി­സ­ന്ധി­യിലാ­യ കെ.എ­സ്.ആര്‍.ടി­സി­ക്ക് ധ­ന­സ­ഹാ­യ­മാ­യി സര്‍­ക്കാര്‍ 100 കോ­ടി രൂ­പ കൂ­ടി അ­നു­വ­ദി­ച്ചു. ­ബ­ജ­റ്റില്‍ അനു­വ­ദി­ച്ച 100 കോ­ടി­ക്ക് പു­റ­മെ­യാ­ണി­ത്. ബജറ്റിന്റെ മറുപടി പ്രസംഗത്തില്‍ മന്ത്രി കെ.എം. മാണിയാണ് നിയമസഭയെ ഇക്കാര്യം അറിയി­ച്ച­ത്.

നേര­ത്തേ ബ­ജ­റ്റില്‍ കെ.എ­സ്­.ആര്‍­ടി.ക്ക് പ്ര­തീ­ക്ഷിച്ച­ത് ല­ഭി­ച്ചി­രു­ന്നി­ല്ലെ­ന്ന് മന്ത്രി ആ­ര്യാ­ടന്‍ മു­ഹമ്മ­ദ് വി­മര്‍­ശി­ച്ചി­രു­ന്നു. ബജ­റ്റ് ലീഗ്, കേ­രള കോണ്‍­ഗ്ര­സ് വ­കു­പ്പു­ക­ളു­ടെ ബ­ജ­റ്റാ­യെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന വകുപ്പുകളെ അവഗണിച്ചതായും ആര്യാടന്‍ കുറ്റപ്പെടുത്തിയിരു­ന്നു. ഇ­തി­നു പ­രി­ഹാ­ര­മാ­യാ­ണ് കെ.എ­സ്.ആര്‍.ടി.ക്ക് 100 കോടി രൂ­പ അ­ധി­ക­മാ­യി അ­നു­വ­ദി­ക്കാന്‍ ധ­ന­മന്ത്രി കെ.എം. മാ­ണി­യെ പ്രേ­രി­പ്പി­ച്ച­ത്.
കെ.എ­സ്.­ആര്‍.ടി.സിക്ക് 100 കോ­ടി­ കൂ­ടി അ­നു­വ­ദിച്ചു

Keywords : Thiruvananthapuram, K.M. Mani, Budget, Aryadan Muhammed, Kerala, Diesel, 1 Crore, KSRTC, Congress, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia