വെള്ളൂര്‍ സ്വദേശി സുജയനാണ് ഭര്‍ത്താവ്. പ്രസവത്തിനായാണ് ബിജി സ്വന്തം വീട്ടിലെത്തിയത്. ഭര്‍തൃവീട്ടിലേക്ക് പോകാനിക്കെയാണ് ദാരുണസംഭവമുണ്ടായത്.
പുലര്‍ച്ചെ പത്രവിതരണത്തിയ യുവാവ് കിണറ്റിന്റെ ആള്‍മറയില്‍ ടോര്‍ച്ച് കത്തിക്കൊണ്ടിരിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് വീട്ടുകാരെ വിളിച്ച് നടത്തിയ തിരച്ചിലിലാണ് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കിണറ്റില്‍ കണ്ടത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: ബിജു, രാജന്, ഉഷ, ബിന്ദു.
English Summery
Mother and baby found dead in well
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.