അമൃതാനന്ദമയി ഭക്തി: എ.കെ. ആന്റണി തിരുത്തി

 


അമൃതാനന്ദമയി ഭക്തി: എ.കെ. ആന്റണി തിരുത്തി

വിക്കിപീഡിയയില്‍ ആന്റണിയുടെ 
മതത്തെ പരാമര്‍ശിക്കുന്ന വിവരണം 
പ്രത്യക്ഷപ്പെട്ട ഭാഗം (തിരുത്തുന്നതിന് മുമ്പ്). 
കൊച്ചി: കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി മാതാഅമൃതാനന്ദമയിയോട് പ്രഖ്യാപിച്ച ഭക്തി അതിനാടകീയമായി തിരുത്തി. ബുധനാഴ്ച വരെ വിക്കിപീഡിയയില്‍ ആന്റണിയെ പരാമര്‍ശിക്കുന്ന പേജിലെ വിവരണങ്ങളിലാണ് നാസ്തികനായിരിക്കുന്നതിനൊപ്പം മാതാഅമൃതാനന്ദമയിയോടുള്ള ഭക്തിപാരവശ്യം രേഖപ്പെടുത്തികണ്ടത്. ഇത് സോഷ്യല്‍ നെറ്റ് വര്‍ക്കര്‍ ശ്രീജിത്ത് കൊണ്ടോട്ടി ഗൂഗിള്‍ പ്ലസില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വാര്‍ത്തയായത്. ഈ വാര്‍ത്ത മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ കൂടി ആളിപ്പടര്‍ന്നപ്പോഴാണ് വിക്കിപീഡിയയിലെ പരാമര്‍ശം ബന്ധപ്പെട്ടവര്‍ പൊടുന്നനെ നീക്കിയത്.
You might also read 
എ.കെ ആന്റണിയും അമൃതാനന്ദമയിയും; പുതിയ വിവാദം കൊടിയേറി




Keywords: Kerala, A.K Antony, Kochi, Amritanandamayi


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia