ശിലാസ്ഥാപന ബഹിഷ്‌കരണം വഞ്ചനയ്ക്ക് കൂട്ടുനില്‍ക്കാന്‍ കഴിയാത്തതിനാല്‍: വിഎസ്

 


ADVERTISEMENT

ശിലാസ്ഥാപന ബഹിഷ്‌കരണം വഞ്ചനയ്ക്ക് കൂട്ടുനില്‍ക്കാന്‍ കഴിയാത്തതിനാല്‍: വിഎസ്
കോഴിക്കോട്: കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ ശിലാസ്ഥാപനച്ചടങ്ങില്‍ നിന്ന് വിട്ടുനിന്നത് കേരളീയരെ വഞ്ചിക്കുന്നതിന് കൂട്ടുനില്‍ക്കുകയെന്നത് അപമാനകരമായതിനാലാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. പിറവം ഉപതെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഈ ശ്രമം. തങ്ങള്‍ എന്തോ മഹാകാര്യം ചെയ്തുവെന്ന് വരുത്തുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വിഎസ് കുറ്റപ്പെടുത്തി. 5000 കോടി മുതല്‍ മുടക്കില്‍ 5000 പേര്‍ക്ക് തൊഴില്‍ എന്ന രീതിയില്‍ നടപ്പിലാക്കിയ സംരംഭം 500 കോടി മുതല്‍ മുടക്കില്‍ 500 പേര്‍ക്ക് മാത്രം തൊഴില്‍ എന്ന രീതിയിലേക്ക് മാറ്റിയെന്നും വി.എസ് പറഞ്ഞു.

Keywords: V.S Achuthanandan, Kozhikode, Kerala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia