യൂത്ത് ലീഗ് പ്രസിഡന്റായി പി.എം സാദിഖ്‌ അലിയെ തിരഞ്ഞെടുത്തു

 


ADVERTISEMENT

യൂത്ത് ലീഗ് പ്രസിഡന്റായി പി.എം സാദിഖ്‌ അലിയെ തിരഞ്ഞെടുത്തു
കോഴിക്കോട്: യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായി പി.എം. സാദിഖ്‌ അലിയേയും ജനറല്‍ സെക്രട്ടറിയായി സി.കെ. സുബൈറിനെയും തെരഞ്ഞെടുത്തു. പി.എം. ഹനീഫയാണ് ട്രഷറര്‍. അഡ്വ.എസ്.കബീര്‍, അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, കെ.പി.താഹിര്‍, സി.പി.എ. അസീസ്, പി.എ. അഹമ്മദ് കബീര്‍, റഷീദ് ആലായന്‍, സി.എച്ച്. ഇഖ്ബാല്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. പി.കെ. ഫിറോസ്, കെ.പി. അബദുറഹ്മാന്‍, കെ.എം. അബ്ദുല്‍ ഗഫൂര്‍, ജലാല്‍ പൂതക്കുഴി, എം.എ. സമദ്, കെ.എ. മുജീബ്, അഷ്റഫ് മടാന്‍ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

English Summery
Kozhikode: PM Sadiq Ali elected as Youth League president. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia