ഗണേഷിനെതിരായ വികാരം യുഡിഎഫിനെ അറിയിക്കും: ബാലകൃഷ്ണപിള്ള

 


ADVERTISEMENT


ഗണേഷിനെതിരായ വികാരം യുഡിഎഫിനെ അറിയിക്കും: ബാലകൃഷ്ണപിള്ള
തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേഷ്‌കുമാറിനെതിരായ പാര്‍ട്ടി വികാരം യുഡിഎഫിനെ അറിയിക്കുമെന്ന് കേരള കോണ്‍ഗ്രസ് -ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. മുഖ്യമന്ത്രിയെയും ഘടകകക്ഷി നേതാക്കളെയും പാര്‍ട്ടിയുടെ വികാരം അറിയിക്കുമെന്നും ഇതിനായി സംസ്ഥാന സമിതിയിലെ രണ്ടു പേരെ ചുമതലപ്പെടുത്തിയെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. മാധ്യമങ്ങള്‍ അനാവശ്യമായി ഗണേഷിനെ പിന്തുണയ്ക്കുകയാണെന്നും ബാലകൃഷ്ണപിള്ള കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് പാര്‍ട്ടി നേതൃയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Keywords: R Balakrishna Pilla, Ganesh Kumar, UDF, Thiruvananthapuram, Kerala

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia