ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഗൃഹനാഥന് കിണറ്റില്‍ ചാടി
Feb 23, 2012, 14:57 IST
ADVERTISEMENT
വെഞ്ഞാറമൂട്: ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ഗൃഹനാഥന് കിണറ്റില്‍ ചാടി. വെഞ്ഞാറമൂടിന് സമീപം പേരുമലയിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ പേരുമല കരിമ്പുവിള വിളയില്‍ വീട്ടില്‍ ശശിധരന് നായര്‍(65) മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ ശേഷം വീട്ടിലെ കിണറ്റില്‍ ചാടുകയായിരുന്നു. സംഭവമറിഞ്ഞ നാട്ടുകാര്‍ ഉടനെ ഫയര്‍ ഫോഴ്സിനേയും പോലീസിനെയും വിവരമറിയിച്ച് കിണറ്റില്‍ നിന്നും ശശിധരന് നായരെ പുറത്തെടുത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Fire, Burnt, Well, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

