ഭാര്യയേയും അഞ്ച്‌ പെണ്‍ മക്കളേയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

ഭാര്യയേയും അഞ്ച്‌ പെണ്‍ മക്കളേയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
റായ്പൂര്‍: ഭാര്യയേയും അഞ്ച് പെണ്‍ മക്കളെയും കൊലപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 36കാരനായ ദാല്‍സിംഗ് ദേവംഗന്‍ ആണ്‌ അറസ്റ്റിലായത്. ഭാര്യ താനേശ്വരി ദേവിയ്ക്കു (30) സ്വഭാവദൂഷ്യമുണ്ടെന്ന്‌ മനസിലായതിനാലാണ് കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു. മക്കളായ നിഷ(15), ലക്ഷ്മി(12), ശാന്തി(10), നന്ദിനി(7), സന്ധ്യ(3) എന്നിവരെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചു കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്നു പ്രതി കുറ്റസമ്മതം നടത്തി.

English Summery
Raipore: Man arrested for murdering wife and five daughters. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia