ദമാം: പ്രശസ്ത പിന്നണി ഗായകന്‍ കെ.ജി മാര്‍ക്കോസിനെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. ദമാമില്‍ ഗാനമേള നടത്തുന്നതിനിടയിലായിരുന്നു അറസ്റ്റ്. പരിപാടി നടത്തുന്നതിന് സംഘാടകര്‍ അധികൃതരില്‍ നിന്നും മുന്‍ കൂട്ടി അനുമതി വാങ്ങാത്തതിനെതുടര്‍ന്നാണ് അറസ്റ്റ്. ദമാമിലെ മലയാളി കൂട്ടായ്മ സംഘടിപ്പിച്ച ഇന്ത്യന്‍ റിപ്പബ്ളിക് ദിനാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടിക്കിടെയായിരുന്നു അറസ്റ്റ്.
English Summery
Damam: Play back singer KG Markose arrested in Damam.
English Summery
Damam: Play back singer KG Markose arrested in Damam.
0 comments:
Post a Comment