Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font

തിരുകേശ വിവാദം: പിണറായിയെ മതത്തില്‍ കൈകടത്താന്‍ അനുവദിക്കില്ലെന്ന്‌ കാന്തപുരം

Written By kvarthakochi on Monday, February 20, 2012 | 12:00 PM

കോഴിക്കോട്: തിരുകേശ വിവാദത്തില്‍ അഭിപ്രായം പറയാന്‍ പിണറായിക്ക് അധികാരമില്ലെന്ന്‌ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് മതത്തിനകത്താണെന്നും മതത്തില്‍ കൈകടത്താന്‍ ആരേയും അനുവദിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാര്‍ മതത്തില്‍ ഇടപെട്ടാല്‍ വര്‍ഗീയതയും ആപത്തുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English Summery
Kozhikode: Doesn't allow Pinarayi to interfere in religious matters, says Kanthapuram.
Like KVARTHA on FACEBOOK


1 Comments
Tweets
Comments

1 comments:

kunhasi said...

Kanthapurathinte aduthu ethumpol enthanu ee kootarkku ethra asooya uae ,vellur,delhi ,muthalaya sthalathulla mudikalenthanu kathikkan parayathathu

Post a Comment