Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font

സൗദിയില്‍ മുഖം മൂടിധാരികളും പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Written By kvarthakochi on Saturday, February 11, 2012 | 2:35 PM

റിയാദ്: സൗദിയില്‍ മുഖം മൂടി ധരിച്ച ഒരു സംഘം ആയുധധാരികളുമായി പോലീസ് നടത്തിയ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സൗദി വാര്‍ത്താ ഏജന്‍സിയായ എസ്പിഎ ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. സൗദിയുടെ തെക്ക് ക്വാതിഫ് പ്രവിശ്യയിലെ അല്‍-അവാമിയ നഗരത്തിലായിരുന്നു സംഭവം.

English Summery
Riyadh: Saudi police fired against mask wearing gang and one killed.
Like KVARTHA on FACEBOOK


0 Comments
Tweets
Comments

0 comments:

Post a Comment