പാക്കിസ്ഥാനില്‍ ബസ് ടെര്‍മിനലില്‍ സ്ഫോടനം: 12 പേര്‍ മരിച്ചു

 


ADVERTISEMENT

പാക്കിസ്ഥാനില്‍ ബസ് ടെര്‍മിനലില്‍ സ്ഫോടനം: 12 പേര്‍ മരിച്ചു
പെഷവാര്‍: പെഷവാറിലെ മിനി ബസ് ടെര്‍മിനലിലുണ്ടായ സ്ഫോടനത്തില്‍ 12 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ പന്ത്രണ്ടോളം മിനി ബസുകള്‍ക്ക് പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. പരിക്കേറ്റവരിലും കൊല്ലപ്പെട്ടവരിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

English Summery
Peshwar: Twelve killed in blast in mini bus terminal in Pakistan. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia