മുംബൈ: മുംബൈ സ്ഫോടനക്കേസിലെ മൂന്ന്‍ ലഷ്കര്‍ ഇ ത്വയിബ്ബ തീവ്രവാദികളുടെ വധശിക്ഷ മുംബൈ ഹൈക്കോടതി ശരിവച്ചു. അര്‍ഷദ് അന്‍സാരി, ഹനീഫ് സയ്യിദ്, ഹനീഫ് സയ്യിദിന്റെ ഭാര്യ ഫെഹ്മിദ എന്നിവരുടെ വധശിക്ഷയാണ് മുംബൈ ഹൈക്കോടതി ശരിവച്ചത്. 2003 ഓഗസ്റ്റ് 25 ന് സാവേരി ബസാറിലും കൊളാബയിലെ ഗെയിറ്റ് വേ ഓഫ് ഇന്ത്യയിലും നടന്ന സ്ഫോടനങ്ങളില്‍ 53 പേര്‍ കൊല്ലപ്പെട്ടിരുന്നു.
English Summery
New Delhi: In a major development, the Bombay High Court on Friday upheld the death sentences awarded to three Lashkar-e-Toiba (LeT) terrorists in connection with the 2003 twin blasts in Mumbai, which left at least 57 people dead.

0 comments:
Post a Comment