അബോട്ടാബാദിലെ ലാദന്റെ ഒളിത്താവളം ഇടിച്ചുനിരത്താന്‍ തീരുമാനം

 


ADVERTISEMENT

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ ഉസാമ ബിന്‍ ലാദന്‍ ഒളിച്ചു താമസിച്ചിരുന്ന വസതി ഇടിച്ചുനിരത്താന്‍ പാക് അധികൃതര്‍ തീരുമാനിച്ചു.

ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടം തകര്‍ക്കുന്നത് ടിവിയില്‍ പ്രദര്‍ശിപ്പിക്കും. ഈ വസതി അല്‍ക്വയ്ദ പ്രവര്‍ത്തകര്‍ തീര്‍ഥാടന കേന്ദ്രമാക്കുന്നതു തടയുകയാണു ലക്ഷ്യമെന്ന് ബ്രിട്ടനിലെ സണ്‍ പത്രം റിപ്പോര്‍ട്ടു ചെയ്തു.അടുത്തമാസം തന്നെ കെട്ടിടം തകര്‍ക്കാനാണു പദ്ധതിയെന്നും ഇതിനു സാക്ഷ്യം വഹിക്കാന്‍ യുഎസ്, യൂറോപ്യന്‍ ഉദ്യോഗസ്ഥരെ ക്ഷണിക്കുമെന്നും സൈനിക വക്താവ് മേജര്‍ ജനറല്‍ അഥര്‍ അബ്ബാസ് പറഞ്ഞു.
അബോട്ടാബാദിലെ ലാദന്റെ ഒളിത്താവളം ഇടിച്ചുനിരത്താന്‍ തീരുമാനം
English Summery
Islamabad: Laden's house in Abottabad will be destroyed with in one month. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia