ഓസ്ട്രേലിയന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍ തിരിച്ചുവരുന്നു

 


ADVERTISEMENT

ഓസ്ട്രേലിയന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍ തിരിച്ചുവരുന്നു
മെല്‍ബണ്‍:::::::: പാചകത്തിനിടയില്‍ കൈക്ക് പൊള്ളലേറ്റ ഓസ്ട്രേലിയന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍ തിരിച്ചുവരുന്നു. ശനിയാഴ്ചയാരംഭിക്കുന്ന ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗ് ട്വന്റി 20 യിലൂടെയാണ്‌ വോണിന്റെ തിരിച്ചുവരവ്. ട്വിറ്ററിലൂടെയാണ്‌ വോണ്‍ തന്റെ തിരിച്ചുവരവ് ആരാധകരെ അറിയിച്ചത്. പൊള്ളലേറ്റ വിരലുകളുടെ ചിത്രം അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. 2007ല്‍ ദേശീയ ടീമില്‍ നിന്ന് വിരമിച്ച വോണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 4 എഡിഷനുകളിലും രാജസ്ഥാന്‍  റോയല്‍സിനെ നയിച്ചിട്ടുണ്ട്.

English Summery
Melborne: Australian spinner Shane Warne returns to cricket. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia